ഒറിജിനലിനെ വെല്ലുന്ന അനുകരണങ്ങളുമായി ഒരു മിമിക്രി മത്സരം..! വൈറൽ വീഡിയോ

April 3, 2018

വേറിട്ട അഭിനയശൈലിയുമായി മലയാള സിനിമാ ലോകത്ത് പുതു വിസ്മയം തീർത്ത വിനായകന്റെ ശബ്ദം അസാധ്യ പെർഫെക്ഷനോടെ അവതരിപ്പിക്കുന്ന അത്ഭുത പ്രകടനം. വിനായകൻ  അനശ്വരമാക്കിയ വില്ലൻ കഥാപാത്രത്തിന്റെ  വോയ്‌സ് മോഡുലേഷനും  അദ്ദേഹത്തിന്റെ യഥാർത്ഥ ശബ്ദവും അമ്പരപ്പിക്കുന്ന മികവോടെയാണ് ഈ കലാകാരൻ അവതരിപ്പിക്കുന്നത്. ശേഷം ഇന്ദ്രജിത്തിന്റെ ശബ്ദവും മികവോടെ അവതരിപ്പിക്കുന്ന മിമിക്രി മത്സരത്തിന്കൂടുതൽ  മാറ്റേകികൊണ്ട്  ടിനിടോമിന്റെ മറ്റൊരു കിടിലൻ മിമിക്രിയും.പ്രകടനം കാണാം

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!