ചരിത്രത്തിലാദ്യമായി വി എസ് അച്യുതാനന്ദന്റെ പ്രസംഗത്തിന് സ്പോട്ട് ഡബ്ബിങ്ങ് നടത്തിയപ്പോൾ..!വൈറൽ വീഡിയോ

April 5, 2018

കേരള രാഷ്ട്രീയത്തിലെ സമുന്നത നേതാവായ സഖാവ് വിഎസ്  അച്യുതാനന്ദൻ  ലൈവായി നടത്തിയ   പ്രസംഗത്തിന്  അമ്പരപ്പിക്കുന്ന മികവോടെ  സ്പോട്ട് ഡബ്ബ് ചെയ്യുകയാണ് മനോജ് എന്ന അതുല്യ കലാകാരൻ . കോമഡി ഉത്സവ വേദിയിൽ ആദ്യമായി ഒരു രാഷ്ട്രീയ നേതാവിന് സ്പോട്ട് ഡബ്ബ് ചെയ്ത പ്രകടനവും ഇതു  തന്നെയായിരുന്നു. വിഎസ് അച്യുതാനന്ദന്റെ വ്യതസ്തമായ സംസാര ശൈലിയും പ്രസംഗ രീതിയും  മികവാർന്ന രീതിയിൽ അനുകരിക്കുന്ന  പ്രകടനം കാണാം.