‘സലീമേട്ടൻ എത്തിക്ക്ണ്.. ഈ പാട്ട് കേട്ട് നന്നായി ഞെട്ടിക്ക്ണ്’..! ഒരു അടിപൊളി പാട്ട് കേൾക്കാം

April 4, 2018

കോമഡി സൂപ്പർ നൈറ്റിൽ  അതിഥിയായെത്തിയ  സലിം കുമാറിന് ഒരു പ്രത്യേക സമ്മാനവുമായാണ് ജലാൽ എന്ന കലാകാരൻ എത്തുന്നത്.. സംഗതി ഒരു പാട്ടാണ്..പാട്ടെന്നു  പറഞ്ഞാൽ ഒരു കിടിലൻ ‘ക്ക്ണ്’ പാട്ട്…  സലീമേട്ടൻ എത്തിക്ക്ണ്..ഞമ്മക്ക് സന്തോഷം തോന്നീക്ക്ണ് എന്ന് തുടങ്ങുന്ന ഗാനത്തിൽ തുടക്കം മുതൽ ഒടുക്കം വരെ വല്ലാത്തൊരു ‘ക്ക്ണ്’ മയമാണ്..ക്ക്ണ് ൽ തുടങ്ങി ‘ക്ക്ണ്’  ൽ തന്നെ  അവസാനിക്ക്ണ  ഒരു അടിപൊളി ഗാനം കേൾക്കാം..