ചിരിയുടെ മഹോത്സവ വേദിയിൽ കിടിലൻ മിമിക്രിയുമായി കാളിദാസ് ജയറാം- വൈറൽ വീഡിയോ

April 17, 2018

ഐബ്രിഡ്‌ ഷൈൻ ചിത്രം പൂമരത്തിലൂടെ മലയാള സിനിമയിലെ പുതു വസന്തമായി പെയ്തിറങ്ങിയ കാളിദാസ് ജയറാം കോമഡി ഉത്സവ വേദിയിലെ സൂപ്പർ താരമായ നിമിഷങ്ങൾ  .  ബാല താരമായിരിക്കെ തന്നെ തന്റെ അസാധ്യമായ അഭിനയ പാടവത്തിലൂടെ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ കാളിദാസ് ജയറാം ഇത്തവണ അത്ഭുതപ്പെടുത്തുന്ന മിമിക്രിയുമായാണ് പ്രേക്ഷക ഹൃദയം കവരുന്നത്..തമിഴകത്തിന്റെ സൂപ്പർ താരങ്ങളായ വിജയ്, സൂര്യ എന്നിവരുടെ ശബ്ദങ്ങളാണ് ഈ താരപുത്രൻ അസാധ്യ മികവോടെ  അനുകരിക്കുന്നത്.പ്രകടനം കാണാം