‘പട്ടിയുണ്ടോ…..കെട്ടിയിടാം..ഇന്നു വരാം..തല്ലു കൊള്ളും’… പൊട്ടിച്ചിരിപ്പിക്കുന്ന ഒരു അടിപൊളി ഡബ്‌സ്മാഷ് കാണാം

April 19, 2018

സ്കൂൾ അധ്യാപകന്റെ വേഷത്തിൽ  ഇന്നസെന്റ് തകർത്തഭിനയിച്ച ചിത്രമാണ് ആമിനാ ടൈലേഴ്സ്..   ഇന്നസെന്റ് അവതരിപ്പിച്ച ലോല ഹൃദയനായ അധ്യാപകൻ   പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന  നിരവധി രംഗങ്ങളാൽ  സമൃദ്ധമാണ് ചിത്രം.   ആമിനാ ടൈലേഴ്സിൽ ഏറ്റവും കൂടുതൽ  ഹിറ്റായി   മാറിയ കോമഡി രംഗവുമായി എത്തുകയാണ് കട്ടുറുമ്പിലെ കുട്ടിക്കുറുമ്പന്മാർ.. കേട്ടെഴുത്തെന്ന വ്യാജേന ടീച്ചറോട് ശൃംഗരിക്കാൻ ശ്രമിക്കുന്ന നർമ്മ രംഗങ്ങളുടെ അടിപൊളി ഡബ്‌സ്മാഷ് കാണാം