മാപ്പിളപ്പാട്ടിൽ വിസ്മയം തീർത്ത ഒരു പള്ളീലച്ചന്റെ അസാധ്യ പ്രകടനം- വൈറൽ വീഡിയോ

April 18, 2018

മാപ്പിളപ്പാട്ടിന്റെ മനോഹാരിതയുമായെത്തി ചിരിയുടെ ഉത്സവ വേദി കീഴടക്കുന്ന സംഗീത സാന്ദ്രമായ പ്രകടനവുമായാണ്   ഫാദർ സെവരിയോസ്  എൻ  തോമസ് എന്ന പുരോഹിതൻ എത്തുന്നത്.  ഏഴു വർഷമായി സംഗീത ലോകത്ത് വിസ്മയങ്ങൾ തീർക്കുന്ന സെവാരിക്കോസ്  ഭാരത നാട്യ നർത്തകൻ എന്ന നിലയിലും പ്രശസ്തനാണ്. എഴുത്തുകാരൻ, ഗവേഷകൻ, അധ്യാപകൻ തുടങ്ങി നിരവധി മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച  ബഹുമുഖ പ്രതിഭ സെവാരിയോസ് അച്ചന്റെ കിടിലൻ പ്രകടനം കാണാം    മേഖലയിലും