കോമഡി ഉത്സവ വേദിയെ പൊട്ടിച്ചിരിയിലാഴ്ത്തിയ ഒരു മിമിക്രി കോംപെറ്റീഷൻ റൗണ്ട് -വൈറൽ വീഡിയോ
April 7, 2018

കോമഡി ഉത്സവ വേദിയിൽ പ്രേക്ഷക ഹൃദയം കീഴടക്കിയ ഒരു മിമിക്രി കോംപെറ്റീഷൻ റൗണ്ട്..! നിവിൻ പോളി സൗബിൻ, രമേഷ് പിഷാരടി എന്നിവരുടെ ശബ്ദങ്ങൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ചുകൊണ്ടാണ് അശ്വിൻ കഴിവ് തെളിയിക്കുന്നത്. ‘കട്ടപ്പനയിലെ ഹൃതിക് റോഷനി’ലെ സലിം കുമാറിനെയും വിജയ രാഘവനെയും പിഴവറ്റ രീതിയിൽ അനുകരിച്ചുകൊണ്ട് ഷിബുവും തന്റെ പ്രതിഭ തെളിയിക്കുന്നു. ഇരുവർക്കും കൂട്ടിനായി കൗണ്ടർമാൻ സനൂപിന്റെ കൃത്യസമയത്തുള്ള കൗണ്ടറുകളും എത്തുന്നതോടെ കോമഡി ഉത്സവ വേദിയിൽ പൊട്ടിച്ചിരിയുടെ അലകളുയരുന്നു. പ്രകടനം കാണാം