സ്പോട്ട് ഡബ്ബിങ്ങിൽ ‘ധനുഷ്’ മാജിക്കുമായി പ്രമോദ്.-വൈറൽ വീഡിയോ

April 11, 2018

തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ ധനുഷിന് അത്ഭുതപ്പെടുത്തുന്ന മികവോടെ സ്പോട്ട് ഡബ്ബ് ചെയ്യുന്ന പ്രമോദ് എന്ന കലാകാരൻ..മാരി, വേലൈ ഇല്ല പട്ടത്താരി എന്നീ സിനിമകളിലെ സൂപ്പർ ഹിറ്റ് രംഗങ്ങളിലെ ധനുഷിന്റെ വോയിസ് മോഡുലേഷനുകൾ അസാധ്യ മികവോടെ പകർത്തികൊണ്ടാണ്പ്രമോദ്  കോമഡി ഉത്സവ വേദിയെ അമ്പരപ്പിക്കുന്നത്.പ്രകടനം കാണാം..

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!