മെസ്സി-മെർക്കാഡോ! രണ്ടാം ഗോളടിച്ച് അർജന്റീന; സ്‌കോർ ഫ്രാൻസ് 1 അർജന്റീന 2

June 30, 2018

പ്രതിരോധതാരം മെർക്കാഡോയുടെ ഗോളിലൂടെ ഫ്രാൻസിനെതിരെ അർജന്റീന മുന്നിൽ.ഗബ്രിയേൽ മെർക്കഡോയാണ് 48ാം മിനുട്ടിൽ അർജന്റീനയ്ക്കായി രണ്ടാം ഗോൾ നേടിയത്..ലയണൽ മെസ്സി തൊടുത്തു വിട്ട ഗ്രൗണ്ടർ മെർക്കാഡോയുടെ കാലിൽ തട്ടി ഫ്രഞ്ച് വലയിൽ കയറുകയായിരുന്നു.


നേരെത്തെ ഗ്രീസ്മാന്റെ പെനാൽറ്റിയിലൂടെ മത്സരത്തിൽ മുന്നിലെത്തിയ ഫ്രാൻസിനെ ഡി മരിയയുടെ ലോങ്ങ് റേഞ്ചർ ഗോളിലൂടെ അർജന്റീന സമനിലയിൽപിടിക്കുകയായിരുന്നു