സംവിധായകൻ എൻ നസീർ ഖാൻ അന്തരിച്ചു

June 27, 2018

മലയാളത്തിലെ പ്രമുഖ സംവിധായകർക്കൊപ്പം അസോസിയേറ്റ്  ഡയറക്‌ടറായി സേവനമനുഷ്‌ടിച്ച് , ‘ഭദ്രചിറ്റ’ എന്ന സിനിമയുടെ സംവിധായകനുമായ എൻ നസീർ ഖാൻ അന്തരിച്ചു. ദീർഘനാളായി അസുഖ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സുകുമാരൻ, ദേവൻ, ഗീത ശങ്കർ ബഹദൂർ തുടങ്ങി നിരവധി താരങ്ങളെ അണിനിരത്തി 1989 ൽ എൻ നസീർ ഖാൻ സംവിധാനം ചെയ്ത് ചിത്രമാണ് ‘ഭദ്രചിറ്റ’.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!