‘പ്രജ’യിലെ സൂപ്പർ ഹിറ്റ് ഡയലോഗുകൾക്ക് കിടിലൻ സ്പോട്ട് ഡബ്ബയുമായി ജെയിംസ്

June 26, 2018

കോമഡി ഉത്സവത്തിന്റെ സ്വന്തം ജെയിംസിന് കൂടുതൽ വിശേഷണങ്ങൾ ആവശ്യമില്ല..! കലയുടെ മഹോത്സവവേദിയെ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ഓരോ തവണയും പ്രേക്ഷകനെ അമ്പരപ്പിക്കുന്ന ജെയിംസ് ഇത്തവണ സൂപ്പർ ഹിറ്റ് ചിത്രം പ്രജയിലെ എൻ എഫ് വർഗീസിനാണ് സ്പോട്ട് ഡബ്ബ് ചെയ്യുന്നത്.

റാഹേൽ വക്കച്ചൻ എന്ന ശക്തനായ രാഷ്ട്രീയക്കാരന്റെ വേഷത്തിൽ എൻഎഫ് വർഗീസ് തകർത്തഭിനയിച്ച രംഗങ്ങളാണ് തികഞ്ഞ മികവോടെ  ജെയിംസ്  സ്പോട്ട് ഡബ്ബ് ചെയ്യുന്നത്. പ്രകടനം കാണാം..