സൗണ്ട് ഇഫക്ടുകളിൽ വീണ്ടും ആദർശ് മാജിക്ക്;വൈറൽ വീഡിയോ

July 2, 2018

കോമഡി ഉത്സവത്തിന്റെ ആസ്ഥാന ബീറ്റ് ബോക്സ് എന്നറിയപ്പെടുന്ന കലാകാരനാണ് ആദർശ്.. പുത്തൻ പരീക്ഷണങ്ങളുമായി ഓരോ തവണയും കോമഡി ഉത്സവത്തെ അത്ഭുതപ്പെടുത്തുന്ന ആദർശ് ഇത്തവണയും പതിവു തെറ്റിക്കുന്നില്ല..സിനിമയിലെ പശ്ചാത്തല സംഗീതം മുതൽ, സങ്കീർണമായ നിരവധി സൗണ്ട് ഇഫക്ടുകൾ അനുകരിച്ചാണ് ആദർശ് നമ്മളെ ഞെട്ടിക്കുന്നത്.കൂട്ടിനായി ആദർശ് തന്നെ കണ്ടെത്തിയ ചില പുത്തൻ പരീക്ഷണ ബീറ്റ്സും ഇതവണയുണ്ട്.പെർഫോമൻസ് കാണാം.