സ്റ്റൈലിഷായി കീർത്തി സുരേഷ്; വീഡിയോ ഷൂട്ട് കാണാം…

July 3, 2018

മഹാനടി എന്ന ചിത്രത്തിന് വിജയത്തിന്  ശേഷം തമിഴിലും തെലുങ്കിലും നിറഞ്ഞു നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്. തമിഴകത്തെ മുൻ നിര താരങ്ങളുടെയെല്ലാം നായികയായി മാറിയ കീർത്തിയുടെ പുതിയ മേക്ക് ഓവറിലുള്ള വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

വിവോ ലാമോർ എന്ന ലൈഫ്  സ്റ്റൈൽ മാഗസിനുവേണ്ടിയുള്ള  കവർഫോട്ടോ ഷൂട്ടിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലെത്തുന്ന കീർത്തിയുടെ പുതിയ മേക്ക് ഓവർ വീഡിയോ കാണാം…