ഒരേ സമയം വ്യത്യസ്ഥ കലകളുമായി ഒരു അത്ഭുത പ്രതിഭ; സുരേഷിന്റെ പ്രകടം കാണാം

July 30, 2018

ഒരേ സമയം ഇരുകൈകൾ കൊണ്ട് ചിത്രം വരയ്ക്കുകയും ഒപ്പം നൃത്തവും ചെയ്യുന്ന മാസ്മരിക പ്രകടനവുമായി വെറൈറ്റി സുരേഷ് കോമഡി ഉത്സവ വേദിയിലേക്ക്. തികച്ചും വ്യത്യസ്ഥ കലകളുമായി എത്തിയ സുരേഷിന് നിറഞ്ഞ സ്വീകാര്യതയാണ് കോമഡി ഉത്സവ വേദിയിൽ നിന്നും ലഭിച്ചത്. ഒരേ സമയം നിരവധി കലകൾ ഒരുമിച്ച് ചെയ്യുന്ന ഈ  അത്ഭുത പ്രതിഭയുടെ പ്രകടനം കാണാം..