മലയാളത്തിലെ മഹാനടന്മാരെ വേദിയിലെത്തിച്ച സിറാജിന്റെ തകർപ്പൻ പ്രകടനം കാണാം
August 3, 2018

മലയാളത്തിലെ മഹാനടന്മാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും വേദിയിൽ അവതരിപ്പിച്ച് സിറാജ്. കോമഡി ഉത്സവ വേദിയെ കുടുകുടെ ചിരിപ്പിച്ച തകർപ്പൻ പ്രകടനവുമായി സിറാജ്. ലോകം മുഴുവനുമുള്ള മലയാളികൾ ഏറ്റെടുത്ത സിറാജിന്റെ പെർഫോമൻസ് കാണാം…