ഗാനഗന്ധർവന്റെ പാട്ടുകളിലൂടെ ഉത്സവ വേദിയുടെ ഹൃദയം കീഴടക്കിയ പ്രകടനം കാണാം..

August 7, 2018

സംഗീതലോകത്തെ മാന്ത്രികൻ സദാന്ദൻ, ഗാനമേളകളിലൂടെയും നിരവധി പ്രോഗ്രാമുകളിലൂടെയും കോഴിക്കോടിന്റെ ഹൃദയം കീഴടക്കിയ കലാകാരൻ..ശാസ്ത്രീയമായി സംഗീതം പഠിക്കാതെ മനോഹരമായ ഗാനങ്ങളിലൂടെ വേദികളെ കീഴടക്കിയ താരം ഗാനഗന്ധർവൻ യേശുദാസിന്റെ മനോഹര ഗാനങ്ങളിലൂടെ  നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു..    കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള വിത്യസ്ത വേദികളിൽ  പാട്ടുകൾ പാടി സംഗീത പ്രേമികളെ അത്ഭുതപ്പെടുത്തിയ ഈ പ്രതിഭ കോമഡി ഉത്സവത്തിലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. പ്രകടനം കാണാം…