കിടിലൻ സ്പോട്ട് ഡബ്ബിങ്ങുമായി കോമഡി ഉത്സവവേദിയെ ഞെട്ടിച്ച രണ്ടാം ക്ലാസുകാരൻ; വൈറൽ വീഡിയോ കാണാം..

August 15, 2018

കലാവേദികളിൽ അത്ഭുതം സൃഷ്‌ടിക്കുന്ന പ്രകടനവുമായാണ് രണ്ടാം ക്ലാസുകാരൻ ദേവാനന്ദ് കോമഡി ഉത്സവ വേദിയിലെത്തുന്നത്. സ്പോട്ട് ഡബ്ബിങ്ങിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭകളിൽ ഒരാളാണ്  ദേവാനന്ദ്. മികച്ച പ്രകടനങ്ങളുമായി നിരവധി വേദികളിൽ അത്ഭുത പ്രകടനം കാഴ്ചവെക്കുന്ന ദേവാനന്ദ് ഈ ചെറുപ്രായത്തിൽ  ശശി കലിങ്കയ്ക്ക് സ്പോട്ട് ഡബുമായാണ് ഉത്സവ വേദിയിൽ എത്തിയത്. കുട്ടി പ്രതിഭയുടെ പ്രകടനം കാണാം..