എമർജൻസി നമ്പറുകൾ പറത്തുവിട്ട് ജില്ലാ ഭരണകൂടം….

August 11, 2018

കേരളത്തിന്റെ പല ഭാഗങ്ങളിലും മഴയും പ്രകൃതി ക്ഷോഭവും രൂക്ഷമായതോടെ നിരവധി ആളുകളാണ് ദുരിതമനുഭവിക്കുന്നത്.അതേസമയം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടന്നവർക്കും, ഏതെങ്കിലും വിധത്തിലുള്ള സഹായം ആവശ്യമുള്ളവർക്കുമായി ജില്ലാ എമർജൻസി സെന്റർ നമ്പറുകളും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം  0471 2730045

കൊല്ലം                        0474  2794002

പത്തനംതിട്ട              0468 2322515

ആലപ്പുഴ                    0477 2238630

കോട്ടയം                      0481 2562201

ഇടുക്കി                        0486 2233111

എറണാകുളം            0484 2423513

തൃശൂർ                         0487 2362424

പാലക്കാട്                  0491 2505309

മലപ്പുറം                     0483 2736320

കോഴിക്കോട്           0495 2371002

വയനാട്                    9207985027
കണ്ണൂർ                        0486 2322515