ഓടക്കുഴലിൽ അത്ഭുതം സൃഷ്ടിച്ച് അഭിജിത്ത്; മാസ്മരീക പ്രകടനം കാണാം

September 1, 2018

പുല്ലാങ്കുഴലുമായി ഉത്സവ വേദിയിലെത്തി അത്ഭുതം സൃഷ്ടിച്ച കലാപ്രതിഭയാണ് അഭിജിത്ത് എന്ന ചെറുപ്പക്കാരൻ. മൂന്ന് വർഷമായി യൂണിവേഴ്‌സിറ്റിയിൽ പുല്ലാങ്കുഴൽ വായന മത്സരത്തിൽ സമ്മാനം കരസ്ഥമാക്കികൊണ്ടിരിക്കുന്ന താരം ഫ്ലൂട്ട് വായനയിലൂടെ സംഗീതത്തിന്റെ മറ്റൊരു ലോകത്തേക്കാണ് ഉത്സവ വേദിയെ എത്തിച്ചത്. സംഗീതത്തിൽ മാന്ത്രികത സൃഷ്ടിക്കുന്ന എ ആർ റഹ്മാൻ, ‘യോദ്ധ’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സമ്മാനിച്ച പടയാളി എന്ന ഫാസ്റ്റ് നമ്പർ സോങ് ഫ്ലൂട്ടിലൂടെ അതിമനോഹരമായി അവതരിപ്പിച്ച കലാപ്രതിഭ  പിന്നീട് ഫ്യുഷൻ സോങ്ങുമായി എത്തി കിടിലൻ പ്രകനം വേദിയിൽ  കാഴ്ചവെച്ചു. അഭിജിത്തിന്റെ മാസമാരീക പ്രകടനം കാണാം…