പെണ്ണുകാണലൊക്കെ ഇപ്പോള്‍ വേറെ ലെവലാ; യുവധാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് എപ്പിസോഡ് ആറ് കാണാം

September 17, 2018

വിത്യസ്തമായൊരു പെണ്ണുകാണലിന്റെ രസക്കാഴ്ചകളിലേയ്ക്കാണ് യുവധാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് എന്ന വെബ് സീരീസിന്റെ ആറാം എപ്പിസോഡ് പ്രേക്ഷകരെ ക്ഷണിക്കുന്നത്. യുവഭാവനയിലെ ഷിബു അണ്ണനാണ് കക്ഷി. പെണ്ണുകാണല്‍ ഷിബു അണ്ണന്റേതാണെങ്കിലും മേയ്ക്കപ്പിട്ട് ഒരുങ്ങിയത് നമ്മുടെ കൊക്കു തന്നെ. മഞ്ഞ ഷര്‍ട്ടും പിങ്ക് കുടയും; കൊക്കുവിന്റേത് അപാര ലുക്ക് തന്നെ. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍ ഷിബു അണ്ണന്റെ പെണ്ണുകാണല്‍.

യുവധാര ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് എപ്പിസോഡ് ആറ് കാണാം