ഫാഷന്‍ലോകത്ത് തരംഗമായി ഒരു പതിനാറുകാരന്‍; ചിത്രങ്ങള്‍ കാണാം

October 6, 2018

എല്ലാക്കാര്യങ്ങളിലും ഒരല്‍പം വിത്യസ്ഥത ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ഫാഷന്‍പ്രേമികളും. എന്നാല്‍ ഫാഷന്‍ ലോകം ഇപ്പോള്‍ ഒരു പതിനാറുവയസുകാരന്റെ പിന്നാലെയാണ്. ലിയോ മണ്ടേലയെന്ന കൗമാരക്കാരന്റെ ഫാഷന്‍ സ്റ്റൈലുകള്‍ക്ക് ആരാധകര്‍ ഏറെയാണ്.

 

View this post on Instagram

 

Give me one reason to jump in & I’ll do it.

A post shared by Leo Mandella (@gullyguyleo) on


ഇന്‍സ്റ്റഗ്രാമില്‍ മാത്രമായി എഴുപതിനായിരത്തോളം ആരാധകരുണ്ട് ഈ താരത്തിന്. നിരവധി യാത്രകള്‍ ചെയ്യാറുള്ള ലിയോ സ്ട്രീറ്റ് ഫാഷന്‍ രംഗത്താണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്.

 

View this post on Instagram

 

“MOVE MUM! I’m About To Win This Game!” ?

A post shared by Leo Mandella (@gullyguyleo) on


സ്വയം തന്നെതന്നെ അവതരിപ്പിക്കാനുള്ള ഒരു മാര്‍ഗമാണ് ഫാഷനെന്നാണ് ലിയോയുടെ പക്ഷം.

 

View this post on Instagram

 

Pulled The Cab And The Driver Said, HOP IN! ??

A post shared by Leo Mandella (@gullyguyleo) on


കളറുകളിലും പാറ്റേണുകളിലുമുള്ള വിത്യയ്‌സതതയാണ് ഈ താരത്തെ ശ്രദ്ധേയനാക്കുന്നത്.

 

View this post on Instagram

 

Who’s vans Is This? Get it? ? ??

A post shared by Leo Mandella (@gullyguyleo) on