സ്ത്രീ ശബ്ദത്തിൽ ഗാനങ്ങളാലപിച്ച് വേദി കീഴടക്കി മാക്സി ചേട്ടൻ; വൈറൽ വീഡിയോ കാണാം..

October 19, 2018

സ്ത്രീകൾക്ക് കിടിലൻ അനുകരണവുമായി ഉത്സവം സൂപ്പർ സ്റ്റാർ വേദിയിൽ എത്തുകയാണ് മാക്സി എന്ന അതുല്യ കലാകാരൻ. നിരവധി ഗായികമാരുടെ ശബ്ദത്തിൽ ഗാനമാലപിക്കുന്ന മാക്സി കോമഡി ഉത്സവ വേദിയിലൂടെയാണ് പ്രശസ്തനായത്. ജാനകിയമ്മയുടെ  ‘ആലാപനം..’ ‘താനേ തിരിഞ്ഞും മറഞ്ഞും..’ എന്ന മനോഹര ഗാനങ്ങളിലൂടെ  പ്രേക്ഷക ഹൃദയം കീഴടക്കിയ മാക്സി ചേട്ടന്റെ ഗാനങ്ങൾ ആസ്വദിക്കാം..