‘സുന്ദരിയായി അനു സിത്താര’; ചിത്രങ്ങൾ പങ്കുവെച്ച് ഭർത്താവ്
November 17, 2018

ആദ്യ ചിത്രത്തിലൂടെത്തന്നെ മലയാളികളുടെ ഇഷ്ട നായികയായ താരമാണ് അനു സിത്താര. കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ മലയാളത്തിലെ സൂപ്പർ ഹിറ്റ് താരങ്ങൾക്കൊപ്പം വേഷമിട്ട അനു സിത്താരയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭർത്താവ് വിഷ്ണുവിനൊപ്പമുള ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബൻ, മമ്മൂട്ടി, ടൊവിനോ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പം സിനിമകൾ ചെയ്ത് അനുവിന്റെ അടുത്തിടെ പുറത്തിയ ചിത്രമാണ് തിയേറ്ററുകൾ കീഴടക്കികൊണ്ടിരിക്കുന്ന ഒരു കുപ്രസിദ്ധ പയ്യൻ..
View this post on Instagram
View this post on Instagram