സമൂഹ മാധ്യമങ്ങളിൽ തരംഗമായി നവ്യയുടെ പുതിയ ഫോട്ടോഷൂട്ട്

November 28, 2018

‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ്  നവ്യ നായർ. ‘നന്ദനം’ എന്ന  തന്റെ മൂന്നാമത്തെ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കി. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ താരം പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടി.

വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്ന താരം അവതാരകയായും ഡാൻസറായും സിനിമയോട് ചേർന്ന് നിന്നു. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ നവ്യയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അടുത്തിടെ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനായി നവ്യ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

 

View this post on Instagram

 

Star and style photo shoot… @sl_anand Make up @unnips styling @sabarinathnath location @kochimarriott

A post shared by Navya Nair (@navyanair143) on

 

View this post on Instagram

 

Star style and fashion Navya Nair #slanandphotography #mathrubhumistarandstyle

A post shared by SL Anand (@sl_anand) on

 

View this post on Instagram

 

Photoshoot star and style … #slanandphotography styling sabari makeup unni , baiju chettan …

A post shared by Navya Nair (@navyanair143) on


Read also: നവ്യയുടെ സൗന്ദര്യ രഹസ്യം കണ്ടുപിടിച്ച് ആരാധകർ; വൈറലായ ചിത്രങ്ങൾ കാണാം…