ഹരിശ്രീ അശോകന്റെ മകനും നടനുമായ അര്‍ജുന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം
December 3, 2018

നടനും ഹരിശ്രീ അശോകന്റെ മകനുമായ അര്‍ജുന്‍ അശോകന്‍ വിവാഹിതനായി. ഒക്ടോബര്‍ 21 നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായനിഖിത ഗണേശാണ് വധു.
View this post on Instagram
Happy Married Life… @arjun_ashokan & Nikhitha… ❤️❤️❤️❤️❤️❤️ #weddingday #arjunashokan
ആസിഫ് അലി, സൗബിന്‍ സാഹിര്‍, രജിഷ വിജയന്‍, ഗണപതി, നിരഞ്ജന അനൂപ് തുടങ്ങി ചലച്ചിത്രരംഗത്തെ നിരവധിപേര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു.
‘പറവ’യിലെ ക്രിക്കറ്റ് ഭ്രാന്തനായ കഥാപാത്രത്തിലൂടെയാണ് അര്‍ജുന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസിലിന്റെ ‘വരത്തനി’ല്‍ വില്ലന്‍ വേഷത്തിലൂടെയും അര്‍ജുന്‍ ശ്രദ്ധേയനായി. ആസിഫ് അലി നായകനായ മന്ദാരത്തിലും പ്രധാന വേഷത്തില്‍ അര്‍ജുന്‍ എത്തിയിരുന്നു.
View this post on Instagram