8 മിനുട്ടിൽ 16 ഗായകരുടെ ശബ്ദത്തിൽ പാടി വിസ്മയം സൃഷ്ടിച്ച് നിസാം; വീഡിയോ കാണാം..

December 22, 2018

8 മിനുട്ടിൽ 16 ഗായകരുടെ ശബ്ദത്തിൽ പാടി കോമഡി ഉത്സവത്തിൽ വിസ്മയം സൃഷ്‌ടിച്ചിരിക്കുകയാണ് നിസ്സാം. മലയാളത്തിന് പുറമെ ബംഗാളി, പാകിസ്ഥാനി, സ്പാനിഷ് തുടങ്ങി വ്യത്യസ്ഥ ഭാഷകളിലെ ഗായകർക്കാണ് നിസാം സ്പോട് സിങ്ങിങ് നടത്തിയിരിക്കുന്നത്. കോമഡി ഉത്സവത്തിന്റെ സന്തത സഹചാരിയായ നിസാമിന്റെ അടിപൊളി പെർഫോമൻസ് കാണാം..