ദുൽഖറിന്റെ വ്യത്യസ്ഥ ഭാഷകളിലെ മാസ് ഡയലോഗുകളുമായി അഖിൽ ; വീഡിയോ കാണാം…
December 3, 2018

ദുൽഖറിന് ഒരു കിടിലൻ സ്പോട്ട് ഡബ്ബിങ്ങുമായി എത്തുകയാണ് അഖിൽ. ദുൽഖറിന്റെ നാല് വ്യത്യസ്ഥ ഭാഷകളിലെ ഡയലോഗുകളുമായി കോമഡി ഉത്സവ വേദിയിൽ എത്തിയ താരത്തെ നിറഞ്ഞ കൈയ്യടിയോടുകൂടിയാണ് വേദി സ്വീകരിച്ചത്.
ദുൽഖറിന്റെ സിനിമാ ഡയലോഗുകൾക്കൊപ്പം ദുൽഖർ പാടിയ പാട്ടും പാടിയാണ് അഖിൽ കോമഡി ഉത്സവ വേദിയിൽ എത്തിയത്. അഖിലിന്റെ കിടിലൻ പ്രകടനം കാണാം…