കഥയല്ല ഇത് ജീവിതം; നടന്‍ ജയന്‍ ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായി
January 25, 2019
നടന്‍ ജയന്‍ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായി. കൊല്ലം കൊറ്റന്‍ കുളങ്ങര ദേവീക്ഷേത്രത്തില്‍വെച്ചായിരുന്നു വിവാഹം. ഇരുവരും മുമ്പും വിവാഹിതരായവരാണ്.
ആദിത്യന്റെ നാലാമത്തെ വിവാഹമാണിതെന്നും പറയപ്പെടുന്നു. മൂന്നുവയസുള്ള ഒരു മകനുണ്ട് ആദിത്യന്. ക്യാമറാമാനായ ലോവല്‍ ആണ് അമ്പിളിദേവിയുടെ മുന്‍ ഭര്‍ത്താവ്. ഏഴ് വയസുള്ള ഒരു മകനുണ്ട് അമ്പിളി ദേവിക്ക്.