ഗോൾഡൻ ഗ്ലോബിൽ മുത്തമിട്ട് താരങ്ങൾ; മികച്ച സംവിധായകൻ അൽഫോൻസോ ക്വാറോൺ

January 7, 2019

ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു. മികച്ച സംവിധായകനായി മെക്‌സിക്കൻ സംവിധായകനും തിരക്കഥാകൃത്തുമായ അൽഫോൻസോ ക്വാറോണിനെ തെരഞ്ഞെടുത്തു. റോമ എന്ന ചിത്രത്തിലൂടെയാണ് ഈ പുരസ്‌കാരം അദ്ദേഹത്തെ തേടി എത്തിയത്. ക്വാറോണിന്റെ ആത്മകഥയായ ‘റോമ’ കഴിഞ്ഞ വര്‍ഷം ലോകസിനിമയില്‍ ഏറ്റവും ശ്രദ്ധ ലഭിച്ച സിനിമകളില്‍ ഒന്നാണ്.


മികച്ച നടൻ -(കോമഡി, മ്യൂസിക്കൽ  വിഭാഗം)- ക്രിസ്റ്റിയൻ ബേൽ മ്യൂസിക്കൽ- (ചിത്രം -വൈറസ്)

മികച്ച നടി- റെജീന കിംഗ് -(ചിത്രം-ഇഫ് ബിയാൽ സ്ട്രീറ്റ് കുഡ് ടോക്ക്)

മികച്ച ചിത്രം -(അനിമേറ്റഡ് വിഭാഗം )- സ്‌പൈഡർമാൻ : ഇൻടു ദ സ്‌പൈഡർ വേഴ്‌സ്’

മികച്ച ചിത്രം (അന്യഭാഷ വിഭാഗം )-  ‘റോമ’

നടന്‍ (ലിമിറ്റഡ് സിരീസ്)- ഡാരന്‍ ക്രിസ് (ദി അസാസിനേഷന്‍ ഓഫ് ജിയാനി വെര്‍സേസ്: അമേരിക്കന്‍ ക്രൈം സ്റ്റോറി)

സഹനടി (സിരീസ്)- പട്രീഷ്യ ക്ലാര്‍ക്‌സണ്‍ (ഷാര്‍പ്പ് ഒബ്ജറ്റ്‌സ്)

തിരക്കഥ- നിക്ക് വല്ലെലോന്‍ഗ, ബ്രയാന്‍ കറി, പീറ്റര്‍ ഫറേല്ലി (ഗ്രീന്‍ ബുക്ക്)

സഹനടന്‍- മഹെര്‍ഷാല അലി (ഗ്രീന്‍ ബുക്ക്)

നടി (സിരീസ്/ ഡ്രാമ)- സാന്‍ഡ്ര ഓ