കാത്തിരിപ്പിന് വിരാമം; പേർളി ശ്രീനിഷ് വിവാഹ നിശ്‌ചയം കഴിഞ്ഞു..

January 17, 2019

കേരളക്കര ഒന്നാകെ കാത്തിരുന്ന വിവാഹമാണ് പേർളി മാണി ശ്രീനിഷ് വിവാഹം…ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. വിവാഹ നിശ്ചയത്തിന്റെ എന്‍ഗേജ്മെന്‍റ് മോതിരങ്ങളുടെ ചിത്രം പങ്കുവച്ചാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ശ്രീനിഷ് പങ്കുവച്ചിരിക്കുന്നത്. ശ്രീനിഷ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

 

View this post on Instagram

 

Engaged ? @pearlemaany #engaged Click by : @sainu_whiteline

A post shared by Srinish Aravind (@srinish_aravind) on