അമേരിക്കയില്‍ അതിശൈത്യം; തണുപ്പിന്റെ തീവ്രത വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും വൈറല്‍
അമേരിക്കയില്‍ അതിശൈത്യമാണിപ്പോള്‍. കുറച്ചുദിവസങ്ങളായി തണുപ്പിന്റെ തീവ്രത വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സാമൂഹ്യമാധ്യമങ്ങളിലും ഇടം നേടി. കൗതുകം തോന്നുമെങ്കിലും തണുപ്പിന്റെ തീവ്രത പലരിലും ഭയമുളവാക്കുന്നു.
-29 ഡിഗ്രി വരെയാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്ന താപനില. ചൂടുവെള്ളം അന്തരീക്ഷത്തിലേക്കൊഴിച്ചാല് ആവിയായി മാറുന്ന അവസ്ഥ. അമേരിക്കയിലെ പലയിടങ്ങളില്‍ നിന്നായ് നിരവധിപേര്‍ ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നുണ്ട്.
Vía @karenfelizlive:
The #PolarVortex is triggering the coldest arctic outbreak in at least two decades this week in parts of the Midwest. #ChicagoRiver #PolarVortex #Chicago #PolarVortex2019 #Chiberia pic.twitter.com/0NUgwdarGW
— Webcams de México (@webcamsdemexico) January 31, 2019
Chicago putting RAILS?on FIRE?
It's that cold out there ☃ #chicago #omnidigit #train #fire @omnidigit pic.twitter.com/vKLI2vuyDL— omnidigit (@omnidigit) January 31, 2019
Boiling water = instant snow ?❄️ #PolarVortex19 #chicago #chiberia #chiberia2019 #freezing #bucketlist pic.twitter.com/ikYO0UscLI
— Paula Segovia (@paulasegoviaj) January 31, 2019
its so cold in the midwest that this is what happens when you walk out with wet hair. I want to break her hair in half #CHICAGO pic.twitter.com/lAtEVIveX0
— HopClear (@HopClear) January 31, 2019
When nature thinks that tinted windows are not enough and you need triplicated protection ?#chicago #frozencar #chicagoweather #extremeweather #chicagonow pic.twitter.com/HhhAETdL9n
— tintingchicago (@tintingchicago) February 1, 2019
It's so cold in #Chicago toilets are freezing.#Chicago’s frigid #weather is worse than parts of Siberia, the Yukon and the Arctic. In fact, the deep #freeze is even colder than recent temperatures on Mars. ?????? pic.twitter.com/MrrvO5xplj
— Chicelebrity.com (@ChicelebrityC) January 31, 2019