മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് റഹ്മാൻ; ഏറ്റെടുത്ത് ആരാധകർ

February 13, 2019

കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സംഗീത സംവിധായകൻ എ ആർ റഹ്മാൻ. അറുപത്തൊന്നാമത് ഗ്രാമി പുരസ്‌കാര വേദിയിലെ മകൾക്കൊപ്പമുള്ള ചിത്രങ്ങളാണ് റഹ്മാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം മകൾ റഹീമ പർദ്ദ ധരിച്ചുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മകളുടെ ചിത്രങ്ങൾ റഹ്മാൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by @arrahman on

ഈ ചിത്രങ്ങൾക്ക് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഉൾപ്പെടെ നിരവധി താരങ്ങൾ കമന്റുകൾ നൽകിയിരുന്നു.

 

View this post on Instagram

 

All set to go for Grammy Awards night !

A post shared by @ arrahman on