സൂര്യകാന്തി പൂവിനെ ചുംബിച്ച് അണ്ണാൻകുഞ്ഞ്; ഹൃദയംതൊട്ട ഈ സ്നേഹചിത്രത്തിന് പിന്നിൽ…

October 23, 2019

ചില ചിത്രങ്ങൾ അങ്ങനെയാണ് ഒറ്റനോട്ടത്തിൽ തന്നെ മനംനിറയ്ക്കും. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാകർഷിക്കുകയാണ് ഒരു കൊച്ചു ചിത്രം. ഒരു അണ്ണാൻകുഞ്ഞ് സൂര്യകാന്തി പൂവിനെ ചുംബിക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. അതേസമയം ഈ ചിത്രം എഡിറ്റ് ചെയ്തതാണെന്നും അല്ലെന്നും പറഞ്ഞുകൊണ്ടുള്ള കമന്റുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. ഡച്ച് ഫോട്ടോഗ്രാഫറായ ഡിക് വാന്‍ ഡുജിന്‍ ആണ് മനോഹര ചിത്രത്തിന് പിന്നിൽ.

അതേസമയം ഡിക് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രം എഡിറ്റ് ചെയ്തതാണെന്ന്  അവകാശപ്പെട്ട് നിരവധിപ്പേർ രംഗത്തെത്തി. എന്നാൽ ഇത് നൂറ് ശതമാനം റിയാലാണെന്ന് ഡിക് പ്രതികരിച്ചു. എന്നാൽ ഈ ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. അടുത്തിടെ വിയന്നയിൽ അണ്ണാൻ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ എടുക്കാൻ ചെന്നപ്പോൾ തങ്ങൾക്ക് ലഭിച്ചതാണ് ഈ ചിത്രങ്ങൾ എന്നാണ് ഡിക് പറയുന്നത്.

എന്തായാലും സോഷ്യൽ മീഡിയയുടെ മനംകവർന്നിരിക്കുകയാണ് ഈ സ്നേഹചിത്രം

 

View this post on Instagram

 

A few more frames from the serie of the curious ground Squirrel smelling the yellow flower. Contact [email protected] to buy these photo’s. Last week these pictures were published in: @newyorkpost @dailymail @dailymirror @foxnews @thesun @telegraaf.nl_ @corriere #squirrel #nuts_about_wildlife #animalelite #splendid_animals #shots_of_animals #all_animals_addiction #marvelouz_animals #nature #natures #naturelovers #nature_sultans #bns_nature #nature_perfection #nature_good #nature_brilliance #9vaga_naturemiracles9 #wildlife #wildlifephotography #wildlifeonearth #wildlifeplanet #wildlife_inspired #featured_wildlife #wildgeography #wildplanet #ourplanetdaily #earthpix #earthcapture #yescnn #ig_fotografdiyari @bbcearth @wildlife.hd @discovery @natgeoyourshot @nikoneurope @instagram @vt

A post shared by Dick van Duijn (@dickvanduijn) on