നെല്ലിയാമ്പതിയുടെ കുളിരിൽ ടോവിനോ തോമസ്- മനോഹര ചിത്രങ്ങൾ

November 28, 2019

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയനായ യുവതാരമാണ് ടോവിനോ തോമസ്. സഹനടനായി എത്തി പിന്നീട് മുഖ്യധാരയിലേക്ക് ഉയർന്നു വന്ന ടോവിനോ ആരാധകരുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ്. വിശേഷങ്ങളൊക്കെ സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കാറുള്ള ടോവിനോ നെല്ലിയാമ്പതി യാത്രയുടെ ചിത്രങ്ങളും ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ്.

 

View this post on Instagram

 

#nelliyampathy #travelgram #palakkad #naturelover @harikrishnan4u click

A post shared by Tovino Thomas (@tovinothomas) on

നെല്ലിയാമ്പതിയുടെ പശ്ചാത്തലത്തിൽ മനോഹര ചിത്രങ്ങളാണ് ടോവിനോ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

#nelliyampathy #morningdrive #inlovewthnature #travelgram a click by @harikrishnan4u

A post shared by Tovino Thomas (@tovinothomas) on

ഇപ്പോൾ ‘ഫോറൻസിക്’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് ടോവിനോ. ഷൂട്ടിംഗ് ഇടവേളയിൽ കിട്ടിയ സമയത്തതാണ് ഈ യാത്ര. ടോവിനോയുടെതായി ഏറ്റവുമൊടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം ‘എടക്കാട് ബറ്റാലിയൻ 06’ ആണ്.

 

View this post on Instagram

 

? photo courtesy : @harikrishnan4u

A post shared by Tovino Thomas (@tovinothomas) on