ഷീലു എബ്രഹാമിന്റെ മകന്റെ ആദ്യ കുർബാനയിൽ തിളങ്ങി സിനിമ താരങ്ങൾ

നിർമാതാവ് എബ്രഹാം മാത്യുവും ഭാര്യയും നടിയുമായ ഷീലു എബ്രഹാമും മലയാള സിനിമയുടെ പരിചിത മുഖങ്ങളാണ്. ഒട്ടേറെ വേഷങ്ങളിൽ ഷീലു തിളങ്ങുമ്പോൾ നിർമാണ രംഗത്ത് ഒരുപാട് മുന്നോട്ട് എബ്രഹാം മാത്യുവും പോയിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ ഇവരുടെ മകൻ നീൽ ഏബ്രഹാമിന്റെ ആദ്യ കുർബാന ആണ് സമൂഹ മാധ്യമങ്ങളിൽ താരം.

ഒട്ടേറെ സിനിമ താരങ്ങളാണ് നീലിന്റെ ആദ്യ കുർബ്ബാന ചടങ്ങിയത് പങ്കെടുക്കാൻ എത്തിയത്. കാവ്യ മാധവൻ, നമിത പ്രമോദ്, സിദ്ദിഖ്, തുടങ്ങി സിനിമ ലോകത്തെ ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.മമ്മൂട്ടി, അഞ്ജലി, ദേവൻ, ബൈജു, മനോജ് കെ ജയൻ, കൈലാഷ്, പാർവതി നമ്പ്യാർ, ബി.ഉണ്ണികൃഷ്ണൻ, രമേഷ് പിഷാരടി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Read More:ഒന്നും രണ്ടുമല്ല ഒരായിരം ഗുണങ്ങളുണ്ട് ജാതിക്കയ്ക്ക്
മനോജ് കെ ജയൻ കുടുംബ സമ്മതമാണ് കുർബ്ബാനയിൽ പങ്കെടുക്കാൻ എത്തിയത്. എളംകുളം പള്ളിയിൽ വച്ചായിരുന്നു ആദ്യ കുർബ്ബാന നടന്നത്.







