കടുവയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്; വീഡിയോ

January 27, 2020

കടുവയുടെ മുന്നിൽപെട്ട യുവാവ് അത്ഭുതകരമായി രക്ഷപെട്ട ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കാട്ടിൽ ഇന്നും നാട്ടിൽ എത്തിയ കടുവയുടെ മുന്നിലാണ് യുവാവ് പെട്ടത്.

യുവാവിന്റെ അടുത്ത് കടുവ നിൽക്കുന്നതും നാട്ടുകാർ ശബ്ദമുണ്ടാക്കുന്നതിനെ തുടർന്ന് കടുവ ഭയന്ന് ഓടുന്നതുമാണ് വീഡിയോയിൽ കാണുന്നത്.

ദേശീയ പാദയിൽ ഇറങ്ങിയ കടുവ മൂന്ന് ആളുകളെ ഉപദ്രവിച്ചിരുന്നു.