കൊവിഡ്- 19: അപേക്ഷകളും പരാതികളും ഇനി വാട്സ്ആപ്പിലൂടെ
കൊവിഡ്- 19 വ്യാപകമായതോടെ അപേക്ഷകൾ ഇനി ഓൺലൈനായി നൽകാം. കൊറോണ ഭീതി മറികടക്കുന്നതുവരെയാണ് തൃശൂർ ജില്ല ഭരണകൂടം ഈ സൗകര്യമേർപ്പെടുത്തിയിരിക്കുന്നത്. കലക്ടർക്കും റവന്യൂ വകുപ്പിനും പരാതിയോ അപേക്ഷയോ സമർപ്പിക്കുന്നതിനായി ഇനി ഓഫീസുകൾ കയറേണ്ട ആവശ്യമില്ല അതിന് പകരമായി വാട്സ്ആപ്പിലൂടെയോ ഈ മെയിൽ സന്ദേശമായോ പരാതികൾ കൈമാറാം.
കലക്ടർ, ഇരിങ്ങാലക്കുട, തൃശൂർ ആർ ഡി ഓ, തഹസിൽദാർ എന്നിവർക്കാണ് ഇപ്രകാരം അപേക്ഷകൾ അയക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്.
ജില്ലാ കലക്ടർക്ക് അപേക്ഷകൾ അയയ്ക്കേണ്ട വാട്സ്ആപ്പ് നമ്പർ: 9400044644.
ഇ-മെയിൽ വിലാസങ്ങൾ:
[email protected] (കലക്ടറേറ്റ്),
[email protected] (തൃശൂർ താലൂക്ക്)
[email protected] (തലപ്പിള്ളി താലൂക്ക്),
[email protected] (മുകുന്ദപുരം താലൂക്ക്), [email protected] (ചാവക്കാട് താലൂക്ക്),
[email protected] (കൊടുങ്ങല്ലൂർ താലൂക്ക്), [email protected] (ചാലക്കുടി താലൂക്ക്),
[email protected] (കുന്നംകുളം താലൂക്ക്), [email protected] (തൃശൂർ റവന്യു ഡിവിഷനൽ ഓഫീസ്)
[email protected] (ഇരിങ്ങാലക്കുട റവന്യു ഡിവിഷനൽ ഓഫിസ്).