രഞ്ജി പണിക്കരുടെ മകൻ നിഖിൽ വിവാഹിതനായി

June 16, 2020
nikhil

അഭിനേതാവും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ മകൻ നിഖിൽ രഞ്ജി പണിക്കർ വിവാഹിതനായി. മേഘ ശ്രീകുമാറാണ് വധു. ആറൻമുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ഇരുവരും വിവാഹിതരായത്.

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഇരുവരും വിവാഹിതരായത്.

കലാമണ്ഡലം ഹൈദരാലിയുടെ ജീവിതത്തെ ആസ്പദമാക്കി കിരൺ ജി നാഥ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹൈദരാലിയുടെ ചെറുപ്പമായി എത്തുന്നത് നിഖിലാണ്.

Story Highlights: nikhil ranjpanikkar married