കരിപ്പൂര്‍ വിമാനാപകടം; ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ വിവരങ്ങള്‍

August 7, 2020
karippur

ഇന്ന് രാത്രി 7. 45 ഓടെയാണ് കരിപ്പൂർ വിമാനത്താവളത്തിൽ വിമാനാപകടം സംഭവിച്ചത്. ലഭിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മരിച്ചവരുടെ 17 ആയി. വിമാനദുരന്തത്തിൽ പരിക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയിലേക്കും കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റിയിട്ടുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാന അപകടത്തില്‍ പരുക്കേറ്റ് വിവിധ ആശുപത്രികളിലുള്ളവരുടെ വിവരങ്ങള്‍.

കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലുള്ളവര്‍

റബീഹ (ഇടപ്പാള്‍ )
സെയ്ഫുദീന് ( കൊടുവള്ളി)
ശ്രീമണികണ്ഠന്‍ ( പാലക്കാട്
ഹരീന്ദ്രന്‍ (തലശേരി)
ബഷീര്‍ ( വടക്കാഞ്ചേരി)
അജ്മല്‍ റോഷന്‍ ( നിലമ്പൂര്‍)
നിസാമുദീന്‍ (മഞ്ചേരി)
ഷരീഫ (തോട്ടുമുക്കം)
ഉമ്മുക്കുല്‍സു (കാടാമ്പുഴ)
അഷ്‌റഫ് ( കുട്ടിയാട)
മുഹമ്മദ് ഷാഹിം ( മലപ്പുറം)
അര്‍ജുന്‍ ( വടകര)
ജിബിന്‍ ( വടകര)
ഷാമില്‍
രേഷ്മ
ഷംസുദീന്‍ (വാഴക്കാട്
മുഹമ്മദ് അബി
സുധീര്‍
റോഷന്‍ ( നിലമ്പൂര്‍ )
നിസാം (ചെമ്പ്രശേരി)
ഹരീന്ദ്രന്‍ ( തലശേരി)
ഫൈസര്‍
ഫിദാന്‍
അബ്ദുള്‍ റഫീഖും കുടുംബവും

മഞ്ചേരി മെഡി.കോളജിലുള്ളവര്‍

ഇസ്മയില്‍, വടകര
ഉണ്ണി, താനൂര്‍
രവിശങ്കര്‍, പട്ടാമ്പി
താര, ഏറ്റുമാനൂര്‍
അബ്ദുള്‍ കബീര്‍, ഗൂഡല്ലൂര്‍
അബ്ദുറഹ്മാന്‍ കുട്ടി, ചെട്ടിപ്പാട്
ഫായിസ്, തിരൂര്‍
മൊയ്തൂട്ടി, പൊന്നാനി
നദീറ, എടപ്പാള്‍
ഹംദാന്‍, കാടാമ്പുഴ
ഹാദിറ, കാടാമ്പുഴ
പ്രശാന്ത്, കോങ്ങാട്
മറിയം(58) കോരമ്പയില്‍ ആശുപത്രിയിലേക്ക് മാറ്റി

ഇനിയും കൂടുതൽ ആളുകളുടെ വിവരങ്ങൾ ലഭിക്കാനുണ്ട്…

Story Highlights: karippur list of hospitalised people