സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കൊവിഡ്; 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
September 22, 2020

സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത രോഗബാധിതർ 412 പേരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 3007 പേരാണ് സംസ്ഥാനത്ത് ഇന്ന് രോഗമുക്തരായത്.
തിരുവനന്തപുരം- 681, മലപ്പുറം- 444, എറണാകുളം- 406, ആലപ്പുഴ- 403, കോഴിക്കോട്- 394, തൃശൂർ- 369, കൊല്ലം- 347, പാലക്കാട്- 242, പത്തനംതിട്ട- 207, കാസർഗോഡ്- 197, കോട്ടയം- 169, കണ്ണൂർ- 143, വയനാട-് 81, ഇടുക്കി- 42 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
Story highlights- kerala covid 19 updates