ഐ പി എൽ; മുംബൈ- ബാംഗ്ലൂർ പോരാട്ടം സൂപ്പർ ഓവറിലേക്ക്
September 28, 2020
വിജയം കയ്യെത്തും ദൂരെയെത്തിയ മുംബൈ- ബാംഗ്ലൂർ മത്സരംസമനിലയിൽ. നിശ്ചിത ഓവറിൽ ഇരു ടീമുകളും 202 വീതം റൺസെടുത്തതോടെ മത്സരം സമനിലയിലെത്തുകയായിരുന്നു. അവസാന ഓവറിൽ മുംബൈക്ക് ജയിക്കാൻ 19 ഓവറായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ രണ്ടു സിക്സും ഒരു ഫോറും നേടി 18 റൺസെടുക്കാനേ സാധിച്ചുള്ളൂ.
Story highlights- mumbai indian’s v/s royal challengers