ചലച്ചിത്രതാരം നെടുമുടി വേണുവിന്റെ മകന് വിവാഹിതനായി; വീഡിയോ
November 12, 2020

മലയാളികളുടെ പ്രിയ ചലച്ചിത്രതാരം നെടുമുടി വേണുവിന്റെ മകന് കണ്ണന് ഗോപാല്‍ വിവാഹിതനായി. വൃന്ദ പി നായരാണ് വധു.
കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വളരെ കുറച്ച് പേര് മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. തിരുവനന്തപുരത്ത് ചെമ്പഴന്തിയില്‍ അണിയൂര്‍ ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.
Read more: സുരൈ പോട്രുവില്‍ സിങ്കമല്ല; സൂര്യയ്ക്ക് സംവിധായക നല്കിയ മുന്നറിയിപ്പ്
ടി ആര് സുശീലയാണ് നെടുമുടി വേണുവിന്റെ ഭാര്യ. ഉണ്ണി ഗോപാല്‍, കണ്ണന് ഗോപാല്‍ എന്നിവരാണ് മക്കള്‍.
Story highlights: Son of Nedumudi Venu Wedding video