ദേശീയ ചലച്ചിത്ര പുരസ്കാരം ഒറ്റനോട്ടത്തില്‍

March 22, 2021
667th National Film Award

2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

മികച്ച ചിത്രം- മരക്കാര്‍ അറബിക്കടലിന്റെ സിംഹം
മികച്ച മലയാള ചിത്രം- കള്ളനോട്ടം
മികച്ച സഹനടന്‍- വിജയ് സേതുപതി
മികച്ച പുതുമുഖ സംവിധായകന്‍- മാത്തുക്കിട്ടി സേവ്യര്‍
മികച്ച നടന്‍മാര്‍- ധനുഷ്, മനോജ് ബാജ്‌പോയ്
മികച്ച നടി- കങ്കണ റണൗത്ത്
മികച്ച ഛായാഗ്രഹണം- ഗിരീഷ് ഗംഗാധരന്‍
മികച്ച മേക്കപ്പ് ആര്‍ടിസ്റ്റ്- രഞ്ജിത്
മികച്ച സിനിമാ സൗഹൃദ സംസ്ഥാനം- സിക്കിം
മികച്ച സിനിമാ ഗ്രന്ഥം- സിനിമ പഹനാരാ മനുഷ്യ
മികച്ച നിരൂപണം-സോഹിനി ചതോപാധ്യായ
മികച്ച നരേഷന്‍- വൈല്‍ഡ് കര്‍ണാടക
മികച്ച സംഗീത സംവിധാനം-വിശാഖ് ജ്യോതി
മികച്ച എഡിംറ്റിംഗ്-ഷഡപ്പ് സോന
മികച്ച കുടുംബ ചിത്രം- ഒരു പാതിര സ്വപ്നം പോലെ
മികച്ച വിതരണം- ഡേവിഡ് അറ്റര്‍ബറോ
സ്പെഷ്യല്‍ ജൂറി- സ്മോള്‍ സ്‌കെയില്‍ സൊസൈറ്റി
മികച്ച അനിമേഷന്‍ ചിത്രം- രാധ
മികച്ച ബയോഗ്രാഫിക്കല്‍ ചിത്രം- എലിഫന്റ്സ് ഡു റിമംബര്‍
മികച്ച തമിഴ് ചിത്രം- അസുരന്‍
മികച്ച പരിസ്ഥിതി ചിത്രം- ദ സ്റ്റോര്‍ക് സേവിയേഴ്സ്
മികച്ച കന്നഡ ചിത്രം-അക്ഷി
ശബ്ദലേഖനം- റസൂല്‍പൂക്കുട്ടി
മികച്ച ഗാനരചയിതാവ്- പ്രഭാവര്‍മ്മ
മികച്ച വസ്ത്രാലങ്കാരം- വി. ശശി, സുജിത്ത് സുധാകരന്‍
മികച്ച ഹിന്ദി ചിത്രം- ചിഛോരെ
മികച്ച തെലുങ്ക് ചിത്രം- ജേര്‍സി
സ്‌പെഷ്യല്‍ പരാമര്‍ശം- ബിരിയാണി
മികച്ച കോസ്റ്റിയൂം ഡിസൈന്‍- സുജിത് ആന്‍ഡ് സായി (മരക്കാര്‍ അറബിക്കടലിന്റെ സിംഹം)
മികച്ച സംഗീതം- ഡി ഇമ്മന്‍ (വിശ്വാസം)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- അനന്ദി ഗോപാല്‍
മികച്ച അവലംബിത തിരക്കഥ- ഗുംനാമി (ബംഗാളി)

മികച്ച തിരക്കഥ- ജ്യേഷ്‌ഠോപുത്രോ

Story highlights: 67th National Film Award