93-മത് ഓസ്കര്‍ പുരസ്കരാം ഒറ്റനോട്ടത്തില്‍
93-മത് ഓസ്കര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
മികച്ച നടന്‍- ആന്തണി ഹോപ്കിന്‍സ് (ചിത്രം ദ് ഫാദര്‍)
മികച്ച നടി- ഫ്രാന്‍സെസ് മെക്ഡൊര്‍മാന്‍ഡ് (ചിത്രം നൊമാഡ്‌ലാന്‍ഡ്)
മികച്ച ചിത്രം- നൊമാഡ്‌ലാന്‍ഡ്
ബെസ്റ്റ് ഒറിജിനല്‍ സോങ്- ഫൈറ്റ് ഫോര്‍ യു (ചിത്രം ജൂദാസ് ആന്‍ഡ് ദ് ബ്ലാക്ക് മെശയ്യ)
മികച്ച ഒറിജിനല്‍ സ്‌കോര്‍- സോള്‍ (ട്രെന്റ് റെസ്‌നര്‍, അറ്റിക്കസ് റോസ്, ജോണ്‍ ബറ്റിസ്‌റ്റെ)
ഓസ്‌കര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്- ടെയ്‌ലര്‍ പെരി
മികച്ച ചിത്രസംയോജനം- മിക്കല്‍ ഇ ജി നീല്‍സെന്‍ (ചിത്രം സൗണ്ട് ഓഫ് മെറ്റല്‍)
മികച്ച ഛായാഗ്രഹണം- എറിക് മെസേഷ്മിഡ്ഡ് (ചിത്രം മങ്ക്)
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- മങ്ക്
മികച്ച സഹനടി- യൂന്‍ യൂ ജങ് (ചിത്രം മിനാരി)
മികച്ച വിഷ്വല്‍ എഫക്ട്- ടെന്റ് (ആന്‍ഡ്ര്യൂ ജാക്‌സണ്‍, ഡേവിഡ് ലീ, ആന്‍ഡ്ര്യൂ ലോക്ലേ, സ്‌കോട്ട് ഫിഷെര്‍
മികച്ച ഡോക്യുമെന്ററി ഫീച്ചര്‍- മൈ ഒക്‌ടോപസ് ടീച്ചര്‍
മികച്ച ഡോക്യുമെന്ററി ഷോര്‍ട് സബ്ജക്ട്- കോളെറ്റ്
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം- സേള്‍ (Soul)
മികച്ച ആനിമേറ്റഡ് ഷോര്‍ട് ഫിലിം- ഈഫ് എനിതിങ് ഹാപ്പന്‍സ് ഐ ലവ് യു (If Anything Happens I Love You )
മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിം- ടു ഡിസ്റ്റന്റ് സ്‌ട്രെയ്‌ഞ്ചേഴ്‌സ് (Two Distant Strangers)
മികച്ച സംവിധാനം- ക്ലോഈ ഷൗ (Chloe Zhao) ചിത്രം- Nomadland
മികച്ച ശബ്ദലേഖനം- സൗണ്ട് ഓഫ് മെറ്റല്‍ (നിക്കോളസ് ബെക്കര്‍, ജെയ്മി ബാക്ഷി, മിഷെല്ല കൗട്ടൊലന്‍സ്, കാര്‌ലോസ് കോര്‍ടിസ്, ഫിലിപ്പ് ബ്ലാദ്)
ഓസ്‌കര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്- ദ് മോഷന്‍ പിക്ചര്‍ ആന്‍ഡ് ടെലിവിഷന്‍ ഫണ്ട്
മികച്ച കോസ്റ്റ്യൂം ഡീസൈന്‍- മാ റെയിനീസ് ബ്ലാക്ക് ബോട്ടം
മികച്ച മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്റ്റൈലിങ്- മാ റെയിനീസ് ബ്ലാക്ക് ബോട്ടം
മികച്ച സപ്പോര്‍ട്ടിങ് ആക്ടര്‍- ഡാനിയല്‍ കലൂയ (ജൂദാസ് ആന്‍ഡ് ദ് ബ്ലാക്ക് മെശയ്യ)
മികച്ച ഇന്റര്‍നാഷ്ണല്‍ ഫീച്ചര്‍ ഫിലിം- അനതര്‍ റൗണ്ട് (ഡെന്‍മാര്‍ക്ക്)
ബെസ്റ്റ് അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ- ക്രിസ്റ്റഫര്‍ ഹാംടണ്‍, ഫ്‌ളോറിയന്‍ സെല്ലര്‍ (ദ് ഫാദര്‍)
ബെസ്റ്റ് ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ- എമറാള്‍ഡ് ഫെന്നല്‍ (പ്രോമിസിങ് യങ്ങ് വുമണ്‍)
Story highlights: 93rd Oscar winners list