കെൻമിക്ക് അംഗീകാരം; ഇനി ഇംഗ്ലീഷ് പഠിക്കാം ISO അംഗീകൃത സ്ഥാപനത്തിൽ നിന്നും

May 17, 2021

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമായ KenMe Online English ആപ്പിന് ഐ സ്എസ്‌ഒ അംഗീകാരം. എന്തിനും ഏതിനും ഓൺലൈൻ ക്ളാസുകളുള്ള ഈ കാലത്ത്, ഒരു അംഗീകൃത സ്ഥാപനം കണ്ടെത്തുകയും അതിലൂടെ ശരിയായ അറിവ് നേടുന്നതും ശ്രമകരമായ ദൗത്യമായി മാറി കഴിഞ്ഞു. ഐ.എസ്.ഒ സർട്ടിഫിക്കേഷനിലൂടെ കെൻമി വിദ്യാർത്ഥികൾക്ക് നൽകുന്നത് ഗുണമേന്മയുടെ ഉറപ്പാണ്.

ഏതു രാജ്യത്തു പോയാലും ഇംഗ്ലിഷ് ഭാഷ കൈവശമുണ്ടെങ്കിൽ ജോലി നേടാനും, ഉപരിപഠനത്തിനും വളരെ എളുപ്പമാണ്. പക്ഷെ ഇംഗ്ലീഷ് ഭാഷയുടെ ബാലപാഠങ്ങൾ പഠിച്ചിട്ടുണ്ടെങ്കിലും സംസാരിക്കാൻ പലർക്കും ബുദ്ധിമുട്ടായിരിക്കും. എന്നാൽ KenMe Online English, വാട്സാപ്പിലൂടെ ഇംഗ്ലീഷ് പഠനം വ്യത്യസ്തമാക്കുന്നു. ലോകത്തെവിടെ നിന്നും ഏതൊരു മലയാളിക്കും അവർക്കിഷ്ടപ്പെട്ട സമയത്ത് ഇഷ്ടപെട്ട സ്ഥലത്ത് നിന്നും വെറും 60 ദിവസം കൊണ്ട് ഇംഗ്ലീഷ് അനായാസം പഠിക്കാം എന്നതാണ് ഇവരുടെ പ്രത്യേകത.

ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള പ്രാവണ്യം വ്യത്യസ്തമായതിനാൽ ക്ലാസുകൾ Entry level, Secondary level , Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കോഴ്സിലുടനീളം ഒരു പേഴ്‌സണൽ ട്രെയ്‌നറും നിങ്ങൾക്കുണ്ടായിരിക്കും. ക്ലാസ്സുകൾക്ക് പുറമെ നിങ്ങളുടെ സംശയങ്ങൾ തീർക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ആശയവിനിമയം നടത്താനും സാധിക്കും.

https://wa.me/918137888123

ക്ലാസുകൾ നഷ്ടമായാൽ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റൻഡ് ചെയ്യാനുള്ള അവസരവുമുണ്ട്. ഇംഗ്ലീഷ് ഭാഷ ആയതിനാൽ സംസാരിച്ചു പരിശീലിക്കേണ്ടത് അനിവാര്യമാണ്. അതിനു വേണ്ടി calling activity യും ഉൾപ്പെടുത്തിയിട്ടുണ്ട്.

ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്കിടയിൽ ഒരു വലിയ ബ്രാൻഡ് ആയി മാറിയ Kenme ക്ക് ISO സർട്ടിഫിക്കേഷൻ കൂടി ലഭിച്ചതിന്റെ സന്തോഷത്തിലാണ് KenMe യുടെ അമരക്കാർ.

ജോയിൻ ചെയ്യാനായി താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്ത് Whatsapp ൽ ഒരു Hai അയക്കുക
https://wa.me/918137888123

Story highlights- kenme online english coaching