കൊവിഡ്: കേരളത്തില്‍ ഓക്‌സിജന്‍ ലഭ്യമാകുന്ന കണ്‍ട്രോള്‍ റൂം നമ്പറുകള്‍ അറിയാം

Oxygen Control room numbers in Kerala

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറേണ വൈറസ് വ്യാപനം. മാത്രമല്ല കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുകയാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്ളില്‍. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരക്കുമ്പോള്‍ രാജ്യത്തിന്റെ പലയിടത്തും ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിന്റെ വാര്‍ത്തകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

കേരളത്തില്‍ ഓക്‌സിജന്‍ ലഭ്യമാകുന്ന കണ്‍ട്രോള്‍ റൂം നമ്പറുകള്‍ കേരളസര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പുറത്തുവിട്ടു. നമ്പറുകല്‍ ചുവടെ

മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മഹാവിപത്തിനെതിരെ ജാഗ്രത കൈവിടാതെ പോരാടണമെന്ന് ഓര്‍മപ്പെടുത്തുന്നു.

Story highlights: Oxygen Control room numbers in Kerala