പഠനം മികച്ചതാക്കാന്‍ ഇനി സാങ്കേതിക വിദ്യയുടെ സഹായവും; വിദ്യാര്‍ത്ഥികള്‍ക്കായി ഇതാ ഒരു ഡിജിറ്റല്‍ പഠന സഹായി
വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പഠനം കൂടുതല്‍ മെച്ചപ്പെടുത്താം. ഇതിനായി നിരവധി ലേണിങ് ആപ്ലിക്കേഷനുകളും ഇന്ന് സജീവമാണ്. എന്നാല്‍ മികച്ച ക്വാളിറ്റിയോടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന സൗകര്യം ഒരുക്കുകയാണ് E Master- ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആപ്പ്. പഠനഭാഗങ്ങള്‍ ലളിതമായി കുട്ടികള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ അവരിലേക്ക് എത്തിക്കുകയാണ് ഈ ആപ്ലിക്കേഷന്‍. ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് E Master- ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആപ്പിന്റെ ലക്ഷ്യം.
കേരള സിലബസിലെ മലയാളം മീഡിയത്തിലെയും ഇംഗ്ലീഷ് മീഡിയത്തിലെയും എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് വളരെ ഫലപ്രദമായ രീതിയില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം ഓണ്‍ലൈനായി ലഭ്യമാവുകയാണ് E Master- ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആപ്ലിക്കേഷനിലൂടെ. കുട്ടികളുടെ ദൈനംദിന പഠന രീതി മെച്ചപ്പെടുത്തുവാന്‍ വിദഗ്ധരും, പ്രഗത്ഭരുമായ അധ്യാപകരില്‍ നിന്നും, ലോകോത്തര നിലവാരമുള്ള പഠന ക്ലാസുകളിലൂടെ സുതാര്യമായ രീതിയില്‍ അറിവ് വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നു. കൂടാതെ പഠന നിലവാരം മെച്ചപ്പെടുത്തി ഉയര്‍ന്ന മാര്‍ക്ക് നേടുവാന്‍ പ്രാപ്തരാക്കുന്ന തരത്തിലുള്ള പ്രത്യേക പഠന രീതിയും ആകര്‍ഷണമാണ്.
മാതാപിതാക്കൾക്ക് കുട്ടികളുടെ പഠനത്തിൽ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല എന്ന ടെൻഷനും ഇനി വേണ്ട. കുട്ടികളുടെ പഠന നിലവാരം മനസിലാക്കി അവരുടെ പഠന രീതിയെ ക്രമപ്പെടുത്താനും മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും E Master ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിലൂടെ സാധിക്കുന്നു.
കൂടാതെ ലൈവ് റെക്കോർഡഡ് ക്ലാസുകളും മുൻ വർഷങ്ങളിലെ പരീക്ഷയുടെ ചോദ്യങ്ങൾ അടിസ്ഥാനപ്പെടുത്തി കൃത്യമായ ഉത്തരങ്ങൾ നൽകാൻ കഴിയുന്ന രീതിയിൽ E Master കുട്ടികളെ പരിശീലിപ്പിക്കുന്നു.
ആപ്പ് ലിങ്ക് ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം സിവിൽ സർവീസ് ലക്ഷ്യം വെക്കുന്ന എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അതിന് പ്രാപ്തരാക്കുന്ന തരത്തിലുള്ള പഠന രീതിയും പ്രോത്സാഹന ക്ലാസ്സുകളും E Master തയ്യാറാക്കിയിരിക്കുന്നു.
ഒപ്പം ശാസ്ത്രീയ വിഷയത്തിൽ ആഭിമുഖ്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ലോകത്തിലെ ഏറ്റവും മികച്ച ഇടങ്ങളിൽ പരിശീലനം നേടുന്നതിനും അവസരം ഒരുക്കുന്നു.
ഒപ്പം വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് വേണ്ട പരിഗണനയും അവരോട് ഉണ്ടാകേണ്ട പെരുമാറ്റ രീതികളെയും കുറിച്ച് മാതാപിതാക്കൾക്ക് മനഃശാസ്ത്രപരമായ ബോധവൽക്കരണം നൽകുന്നു എന്നതാണ് Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിന്റെ മറ്റൊരു പ്രത്യേകത.
ആപ്പ് ലിങ്ക് ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസ്റൂം വിരല്‍തുമ്പിലേക്ക് എത്തിക്കുകയാണ് E Master– ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ്.
Story highlights: E master Digital Education App