കൊവിഡ് കാലത്തെ ഓൺലൈൻ പഠനത്തിൽ ഇനി ആശങ്ക വേണ്ട
കൊവിഡ് 19 തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയില്‍ വിദ്യാഭ്യാസ മേഖലയിലും പഠനരീതികളിലും ഉണ്ടായ മാറ്റം ഏറെ വലുതാണ്. എന്നാല്‍ കുട്ടികളുടെ പഠനം മാറ്റിവയ്ക്കാനാവുന്ന ഒന്നല്ല. ഈ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രസക്തമാകുന്നത്. കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസ്റൂം വിരല്‍തുമ്പിലേക്ക് എത്തിക്കുകയാണ് E Master– ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ്.
കേരള സിലബസിലെ മലയാളം മീഡിയത്തിലെയും ഇംഗ്ലീഷ് മീഡിയത്തിലെയും എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വളരെ ഫലപ്രദമായ രീതിയില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം ഓണ്‍ലൈനായി നല്‍കുകയാണ് ഡിജിറ്റൽ എഡ്യുക്കേഷൻ ആപ്പായ Emaster. കുട്ടികളുടെ ദൈനംദിന പഠന രീതി മെച്ചപ്പെടുത്തുവാൻ വിദഗ്ധരും, പ്രഗത്ഭരുമായ അധ്യാപകരിൽ നിന്നും, ലോകോത്തര നിലവാരമുള്ള പഠന ക്ലാസുകളിലൂടെ സുതാര്യമായ രീതിയിൽ അറിവ് വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നു. കൂടാതെ പഠന നിലവാരം മെച്ചപ്പെടുത്തി ഉയർന്ന മാർക്ക് നേടുവാൻ പ്രാപ്തരാക്കുന്ന തരത്തിലുള്ള പ്രത്യേക പഠന രീതിയും Emaster പ്രദാനം ചെയ്യുന്നു.
കൂടാതെ, കുട്ടികളുടെ പഠനത്തിൽ ആശങ്ക പുലർത്തുന്ന മാതാപിതാക്കൾക്ക് കുട്ടികളുടെ പഠന നിലവാരം മനസിലാക്കി അവരുടെ പഠന രീതിയെ ക്രമപ്പെടുത്താനും മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിലൂടെ സാധിക്കുന്നു.
വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് വേണ്ട പരിഗണനയും അവരോട് ഉണ്ടാകേണ്ട പെരുമാറ്റ രീതികളെയും കുറിച്ച് മാതാപിതാക്കൾക്ക് മനഃശാസ്ത്രപരമായ ബോധവൽക്കരണം നൽകുന്നു എന്നതാണ് Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിന്റെ മറ്റൊരു പ്രത്യേകത.
ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം, പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ വിവരങ്ങൾ Emaster – ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ലൈവ് റെക്കോർഡഡ് ക്ലാസുകളും മുൻ വർഷങ്ങളിലെ പരീക്ഷയുടെ ചോദ്യങ്ങൾ അടിസ്ഥാനപ്പെടുത്തി കൃത്യമായ ഉത്തരങ്ങൾ നൽകാൻ കഴിയുന്ന രീതിയിൽ Emaster കുട്ടികളെ പരിശീലിപ്പിക്കുന്നു.
സിവിൽ സർവീസ് ലക്ഷ്യം വെക്കുന്ന എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അതിന് പ്രാപ്തരാക്കുന്ന തരത്തിലുള്ള പഠന രീതിയും പ്രോത്സാഹന ക്ലാസ്സുകളും E Master തയ്യാറാക്കിയിരിക്കുന്നു. ഒപ്പം ശാസ്ത്രീയ വിഷയത്തിൽ ആഭിമുഖ്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ലോകത്തിലെ ഏറ്റവും മികച്ച ഇടങ്ങളിൽ പരിശീലനം നേടുന്നതിനും അവസരം ഒരുക്കുന്നു. കുട്ടികൾക്ക് പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ അപ്ഡേറഷനുകൾ Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിൽ ഉള്ളപ്പോൾ പഠനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല.
Story highlights- emaster education app