വലിയ മുതൽമുടക്ക് ഇല്ലാതെ സ്വന്തമായി ഒരു ബിസിനസ്; E Master– ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ് ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു
കൊവിഡ് 19 തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയില്‍ വിദ്യാഭ്യാസ മേഖലയിലും സാമ്പത്തിക മേഖലയിലും ഉണ്ടായ മാറ്റം ഏറെ വലുതാണ്. ഈ സാഹചര്യത്തില്‍ കര കയറാന്‍ സ്വന്തമായി ബിസിനസ് തുടങ്ങിയാലോയെന്ന് ചിന്തിക്കാത്ത ആളുകള്‍ ഉണ്ടാവില്ല. പക്ഷേ സാമ്പത്തിക പ്രതിസന്ധിയാണ് പലരെയും ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. കൊറോണ വൈറസ് പല മേഖലകളെയും കാര്യമായി ബാധിച്ചെങ്കിലും അത് സുവര്‍ണാവസരമാക്കി മാറ്റിയ ഒരു മേഖലയാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം.
കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസ്‌റൂം വിരല്‍തുമ്പിലേക്ക് എത്തിക്കുന്ന E Master– ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ് കേരളത്തിലെ എല്ലാ താലൂക്കുകളിൽ നിന്നും ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയിലേയ്ക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്നവർക്കായി കുറഞ്ഞ മുതൽമുടക്കിൽ വീടിനടുത്ത് സ്വന്തമായി ഒരു ബിസിനസ് സംരംഭം ആരംഭിക്കാൻ അവസരം ഒരുക്കുകയാണ് E Master– ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ് ഈ പദ്ധതിയിലൂടെ.
സെയിൽസിൽ പ്രാവീണ്യമുള്ളവ൪ക്കും, സ്വയം പര്യാപ്തത ഉറപ്പുവരുത്താനും സമൂഹത്തില്‍ അവരുടെ നിലനില്‍പ്പ് വളര്‍ത്തിയെടുക്കാനും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയുടെ ഭാഗമാകാന്‍ – emasteronline.com വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി 9074653754, 9778425268,
9778425269 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. കൈയില്‍ പണമില്ലാത്തതിനാല്‍ എക്കാലത്തെയും ബിസിനസ് എന്ന സ്വപ്നം മനഃപൂര്‍വ്വം മറന്നുകളഞ്ഞവര്‍ നിരവധിയാണ്. ഈ അവസരം അതിനു ഒരു പരിഹാരമാണ്.
കേരള സിലബസിലെ മലയാളം മീഡിയത്തിലെയും ഇംഗ്ലീഷ് മീഡിയത്തിലെയും എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വളരെ ഫലപ്രദമായ രീതിയില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം ഓണ്‍ലൈനായി നല്‍കുന്ന ഡിജിറ്റൽ എഡ്യുക്കേഷൻ ആപ്പാണ് E Master. കുട്ടികളുടെ ദൈനംദിന പഠന രീതി മെച്ചപ്പെടുത്തുവാൻ വിദഗ്‍ധരും, പ്രഗത്ഭരുമായ അധ്യാപകരിൽ നിന്നും, ലോകോത്തര നിലവാരമുള്ള പഠന ക്ലാസുകളിലൂടെ സുതാര്യമായ രീതിയിൽ അറിവ് വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയാണ് E Master ലൂടെ. കൂടാതെ പഠന നിലവാരം മെച്ചപ്പെടുത്തി ഉയർന്ന മാർക്ക് നേടുവാൻ പ്രാപ്തരാക്കുന്ന തരത്തിലുള്ള പ്രത്യേക പഠന രീതിയുമാണ് E Master പ്രദാനം ചെയ്യുന്നത്.
Story highlights: E Master introduce business opportunities