കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം ഉറപ്പാക്കി E Master- ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആപ്പ്
കൊവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയില്‍ വിദ്യാഭ്യാസ മേഖലയിലും സാമ്പത്തിക മേഖലയിലും ഉണ്ടായ മാറ്റം ഏറെ വലുതാണ്. എന്നാല്‍ കുട്ടികളുടെ പഠനം മാറ്റിവയ്ക്കാനാവുന്ന ഒന്നല്ല. ഡിജിറ്റല്‍ ട്യൂഷന് ധാരാളം പണം ആവശ്യമായി വരുമെന്ന് കരുതി ആശങ്കപ്പെടുന്ന മാതാപിതാക്കള്‍ ഉണ്ടാകും. എന്നാല്‍ സാധാരണ ട്യൂഷന് ഫീസിനേക്കാള്‍ കുറഞ്ഞ ചെലവില്‍ വിദ്യാര്‍ഥികള്‍ക്കും മികച്ച വിദ്യാഭ്യസം ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി എത്തിയിരിക്കുകയാണ് E Master- ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആപ്പ്.
കേരള സിലബസിലെ മലയാളം മീഡിയത്തിലെയും ഇംഗ്ലീഷ് മീഡിയത്തിലെയും എട്ട് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഒരു അധ്യയന വര്‍ഷത്തേക്ക് എല്ലാ വിഷയങ്ങള്‍ക്കും വെറും 3000 രൂപ മാത്രമാകും ഇനി മുതല്‍ ആപ്പ് ഈടാക്കുക. വലിയ തുക ചെലവാക്കാതെ തന്നെ കുട്ടികള്‍ക്ക് മികച്ച പഠനം നല്കാന് സാധിക്കുമെന്നതിനാല്‍ മാതാപിതാക്കള്‍ക്കും ആശ്വാസകരമാകും. കുട്ടികള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്ലാസ്റൂം വിരല്‍തുമ്പിലേക്ക് എത്തിക്കുകയാണ് E Master- ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആപ്പ്.
E Master ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഓണ്‍ലൈന്‍ പഠന കാലഘട്ടത്തില്‍ വിഷയങ്ങളിലെ ആശയങ്ങള്‍ ഹൃദ്യസ്ഥമാക്കുകയും ചോദ്യങ്ങള്‍ കൃത്യമായി മനസിലാക്കുകയും അതിലുപരി കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. അത്തരത്തില്‍ കുട്ടികളുടെ സംശയ നിവാരണത്തിനായി പ്രത്യേക ലൈവ്& റെക്കോര്‍ഡഡ് ക്ലാസുകള്‍ Emaster ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിക്കുന്നു.
കുട്ടികളുടെ പഠന രീതി മെച്ചപ്പെടുത്തുവാന്‍ വിദഗ്ധരും, പ്രഗത്ഭരുമായ അധ്യാപകരില്‍ നിന്നും, ലോകോത്തര നിലവാരമുള്ള പഠന ക്ലാസുകളിലൂടെ കൃത്യമായ വിവരങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കുന്നു.
E Master ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പഠനത്തിനും പരീക്ഷകള്‍ക്കും ആവശ്യമായി വരുന്ന കൃത്യമായ വിവരങ്ങള്‍ E master – ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കൂടാതെ സിവില്‍ സര്‍വീസ് ലക്ഷ്യം വെക്കുന്ന എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതിന് പ്രാപ്തരാക്കുന്ന തരത്തിലുള്ള പഠന രീതിയും പ്രോത്സാഹന ക്ലാസ്സുകളും E master തയാറാക്കിയിരിക്കുന്നു.
E Master ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Story highlights: E Master digital education app